Thursday, March 19, 2015

ചെമ്മീന്‍ വട



ചെമ്മീന്‍ വൃത്തിയാക്കിയത് 1 കപ്പ്
കടലപ്പൊടി 2 കപ്പ്
ഇറച്ചി മസാലപ്പൊടി 1 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്) 3 അല്ലി
കറിവേപ്പില, പച്ചമുളക്, ഇഞ്ചി അരിഞ്ഞത് കാല്‍

കടച്ചക്കചെമ്മീന്‍ കറി

ചേരുവകള്‍
ചെമ്മീന്‍ വലുത് 20 എണ്ണം
കടച്ചക്ക (നീളത്തില്‍ അരിഞ്ഞത്) 1 കപ്പ്
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍

Tuesday, March 17, 2015

മിക്‌സഡ് ഫ്രൂട്ട് റൈസ്


ബസ്മതി അരി - രണ്ടുകപ്പ് ; നെയ്യ് -മൂന്ന് ടേബിള്‍ സ്പൂണ്‍ , വഴനയില -ഒന്ന് ; കറുവപ്പട്ട -ചെറിയ കഷ്ണം ; ഏലയ്ക്ക മൂന്നെണ്ണം ; ഗ്രാമ്പു - രണ്ട് ; വെള്ളം - മൂന്നരകപ്പ് ; ഉപ്പ് -പാകത്തിന് ; ഷാജീരകം ഒരു ടീസ്പൂണ്‍ ; അണ്ടിപ്പരിപ്പ് മൂന്ന്

Monday, March 16, 2015

വറുത്തരച്ച കൂണ്‍ കറി

ആവശ്യമായ സാധനങ്ങള്‍
കൂണ്‍ - 250 ഗ്രാം
തേങ്ങ - അരമുറി ചിരകിയത്
മുളക്പൊടി - 4 ടീസ്പൂണ്‍ദ
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ, കടുക്, കറിവേപ്പില - വറുത്തിടുന്നതിന്

ചെമ്മീന്‍ ഒണിയന്‍ ഫ്രൈ


ചെമ്മീന്‍ ഒണിയന്‍ ഫ്രൈ
ചേരുവകള്‍
ചെമ്മീന്‍ വൃത്തിയാക്കിയത് 20 എണ്ണം
മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് 1 കപ്പ്
തക്കാളി അരിഞ്ഞത് 2 എണ്ണം
പച്ചമുളക് (നെടുകെ പിളര്‍ന്നത്) 4 എണ്ണം
ഇഞ്ചി അരിഞ്ഞത് 1/2 ടീസ്പൂണ്‍
വെളുത്തുള്ളി 3 അല്ലി (ചതച്ചത്)
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി ഒരു നുള്ള്

കൊഞ്ചു പൊരിച്ചു മസാല കറി


കൊഞ്ചു പൊരിച്ചു മസാല കറിവെച്ചതു വളരെ രുചിയേറിയ ഒരു ഇന്ത്യന്‍ വിഭവമാണ്. പെറോട്ട ,പത്തിരി, നാന്‍, അപ്പം,ചപ്പാത്തി, െ്രെഫഡ് റൈസ് , ബ്രെഡ് എന്നിവക്കു ഇതു വളരെ അനുയോജ്യം. കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന വേറിട്ട സ്വാദേറിയ ഒരു സൈഡ് ഡിഷ് ആണിത്.

മട്ടന്‍ കൂട്ട്‌

ചേരുവകള്‍
മട്ടണ്‍ -ഒരു കിലോ
സവാള -അരിഞ്ഞത് ഒരു കപ്പ്
തക്കാളി -(കൊത്തി അരിഞ്ഞത്) രണ്ട് കപ്പ്
ഇഞ്ചി -ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി -ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് -മൂന്നെണ്ണം

ചിക്കന്‍ കഫ്രിയാല്‍ 

കടലിനും സംഗീതത്തിനുമൊപ്പം തന്നെ പേര് കേട്ടതാണ് ഗോവയിലെ ഭക്ഷണപ്പെരുമയും. പോര്‍ച്ചുഗീസ്, കത്തോലിക്കന്‍ പാരമ്പര്യവും തനി കൊങ്കണി ശൈലിയും കൂടിക്കലരുന്ന ഗോവന്‍ രുചി വൈവിധ്യം ആസ്വദിക്കേണ്ടതു തന്നെയാണ്. ചിക്കന്‍ കഫ്രിയാല്‍, ഗോവന്‍ ഫിഷ് കറി, ഗോവന്‍ ചില്ലി ബീഫ്, മട്ടന്‍ വിന്താലു തുടങ്ങി വ്യത്യസ്തയേറിയ വിഭവങ്ങള്‍ ഭക്ഷണക്കൊതിയാന്മാരുടെ ഇഷ്ടചോയിസുകളാണ്. ചിക്കന്‍ കഫ്രിയാല്‍ തയ്യാറാക്കുന്നത് നോക്കാം. 

ചിക്കന്‍ അച്ചാര്‍

ആവശ്യ മുള്ള സാധനങ്ങള്‍ :
ചിക്കന്‍: എല്ലില്ലാതെ ചെറു കഷണങ്ങളാക്കിയത് 500gm
മഞ്ഞള്‍പ്പൊടിi :കാല്‍ ടീസ്പൂണ്‍
ഇഞ്ചി :ഒരിഞ്ചുകഷണം നേരിയതായരിഞ്ഞത്
വെളുത്തുള്ളി :

കുബ്ബൂസ് ഉപ്പുമാവ്


കുബൂസ് അറിയാത്തതും കഴിക്കാത്തതുമായ ,ഗള്‍ഫ് കാരുണ്ടാവില്ലല്ലോ ...അവര്‍ക്കായ്‌ , കുബൂസ് കൊണ്ടു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന , രുചികരമായ ബ്രേക്ഫാസ്റ്റ് റസീപ്പി .ഒന്നു പരീക്ഷിച്ചുനോക്കൂ ..

വെളുത്തുള്ളി അച്ചാര്‍

ആവശ്യ സാധനങ്ങള്‍   
വെളുത്തുള്ളി തൊലി കളഞ്ഞത് : 500 gm 
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌:ഒന്നര ഇഞ്ച് കഷണം 
പച്ചമുളക് അരിഞ്ഞത്‌ : നാലെണ്ണം 
ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍ 
വിനീഗര്‍ :ഒരു കപ്പ്
തിളപ്പിച്ചാറിയ വെള്ളം : അര കപ്പ് 
മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍ 

തക്കാളി സോസ്

ആവശ്യസാധനങ്ങള്‍ :
തക്കാളി വലുത് :നാലെണ്ണം
(പച്ചമുളക്‌ അരിഞ്ഞത് :ഒരെണ്ണം 
ഇഞ്ചി പേസ്റ്റ് : അരടീസ്പൂണ്‍ 
വെളുത്തുള്ളി പേസ്റ്റ്: അരടീസ്പൂണ്‍
മല്ലി ഇല അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍ 

സ്രാവ് തോരന്‍

വേണ്ടുന്ന സാധനങ്ങള്‍ :
1. സ്രാവ് കഷണങ്ങള്‍ കഴുകിയത് : 250 ഗ്രാം ,
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം 
2. മഞ്ഞള്‍പ്പൊടി :കാല്‍ടീസ്പൂiണ്‍
3. മുളകുപൊടി :അര ടീസ്പൂണ്‍
4. ഉപ്പ്‌ : പാകത്തിന്

മട്ടൻ ചാപ്സ്

ചേരുവകള്‍
മട്ടന്‍ : ഒരു കിലോ .
പുളികുറഞ്ഞ തൈര്: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യാനുസരണം
ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍
കരാമ്പൂ :അഞ്ചെണ്ണം

Saturday, March 14, 2015

സ്പെഷ്യല്‍ മട്ടന്‍ വരട്ടിയത്‌

1. മട്ടന്‍  ചെറു പീസുകളായി കട്ട്‌ ചെയ്തത്‌: ;അരകിലോ
അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും  ചേര്‍ത്തു വേവിച്ചു വെക്കുക .

വാഴക്കൂമ്പ് തോരന്‍



വാഴക്കൂമ്പ്: 2
തേങ്ങ: 1
പച്ചമുളക്: 3
ചുവന്നുള്ളി: 8
കറിവേപ്പില: 2 ഞെട്ട്
മമ്പയര്‍: 50 ഗ്രാം
ഉപ്പ്: പാകത്തിന്

ചേനത്തോരന്‍

ചേന: 1/2 കിലോ
തേങ്ങ: 1 മുറി
മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍
ചുവന്നുള്ളി: 5
പച്ചമുളക്: 2
 ഉപ്പ്: പാകത്തിന്

വാഴപ്പിണ്ടി തോരന്‍

വാഴപ്പിണ്ടി: 1 കഷ്ണം
തേങ്ങ: 1 മുറി
ചുവന്നുള്ളി: 5
പച്ചമുളക്: 3
കറിവേപ്പില: 1 ഞെട്ട്
ഉപ്പ്: പാകത്തിന്

വാഴപ്പിണ്ടി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് നാരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോള്‍ നാളികേരം ചിരകിയെടുത്ത് ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചതച്ചുചേര്‍ത്തിളക്കി ഉപയോഗിക്കാം.

വെണ്ടക്ക തോരന്‍

വെണ്ടക്ക: 1/2 കിലോ
തേങ്ങ: 1 മുറി
പച്ചമുളക്: 2
ചുവന്നുള്ളി: 4
കറിവേപ്പില: 1 ഞെട്ട്
ഉപ്പ്: പാകത്തിന്

പപ്പായ പയര്‍ തോരന്‍

പപ്പായ: 1
തേങ്ങ: 1
പച്ചമുളക്: 2
ചുവന്നുള്ളി: 5
വന്‍പയര്‍: 1 കപ്പ്
കറിവേപ്പില: 1 ഞെട്ട്
ഉപ്പ്: പാകത്തിന്

ഉള്ളിത്തോരന്‍

സവാള: 4
തേങ്ങ: 1
പച്ചത്തക്കാളി: 2
ചെനച്ച മാങ്ങ: 1
പച്ചമുളക്: 3
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മുളപ്പിച്ച നിലക്കടല തോരന്‍

നിലക്കടല: 1 കപ്പ്
തേങ്ങ: 1 മുറി
ചുവന്നുള്ളി: 1/4 കപ്പ്
പച്ചമുളക്: 2
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

ഇടിച്ചക്ക തോരന്‍

ഇളയ ചക്ക: 1
തേങ്ങ: 1
പച്ചമുളക്: 2
ചുവന്നുള്ളി: 5
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മുരിങ്ങാക്കായ തോരന്‍

മുരിങ്ങാക്കായ: 10
പച്ചമുളക്: 2
ചുവന്നുള്ളി: 5
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

പാവക്ക തോരന്‍

പാവക്ക: 3
ചുവന്നുള്ളി: 5
പച്ചമുളക്: 3
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

വാഴക്ക തോരന്‍

വാഴക്ക: 1/2 കിലോ
തേങ്ങ: 1 മുറി
പച്ചമുളക്: 2
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

ചെറുപയര്‍ തോരന്‍

ചെറുപയര്‍: 250 ഗ്രാം
തേങ്ങ: 1 മുറി
പച്ചമുളക്: 2
ചുവന്നുള്ളി: 5
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മണിക്കടല തോരന്‍

മണിക്കടല: 250 ഗ്രാം
ചുവന്നുള്ളി: 10
പച്ചമുളക്: 2
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

പട്ടാണിക്കടല തോരന്‍

പട്ടാണിക്കടല: 250 ഗ്രാം
സവാള: 1
പച്ചമുളക്: 2
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

വന്‍പയര്‍ തോരന്‍

വന്‍പയര്‍: 250 ഗ്രാം
തേങ്ങ: 1 മുറി
പച്ചമുളക്: 2
ചുവന്നുള്ളി: 5
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മുതിര തോരന്‍

മുതിര: 100 ഗ്രാം
പച്ചമുളക്: 2
ചുവന്നുള്ളി: 5
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

Friday, March 13, 2015

ജിലേബി

ബേക്കറിയിലെ കണ്ണാടിക്കൂടുകളിലിരുന്നു നമ്മെ കൊതിപ്പിയ്ക്കുന്ന പലഹാരങ്ങളില്‍ മുന്‍പനാണ് ജിലേബി. മധുരം ആരോഗ്യത്തിനു നല്ലതല്ലെന്നു പറയുമെങ്കിലും ജിലേബിയുടെ മധുരം നമ്മെ കൊതിപ്പിയ്ക്കുക തന്നെ ചെയ്യും.
ജിലേബി ബേക്കറിയില്‍ നിന്നും വാങ്ങണമെന്നില്ല. നമുക്കു തന്നെ തയ്യാറാക്കാം.

ചിക്കന്‍ മസാല റൈസ് തയ്യാറാക്കി നോക്കൂ


വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചിക്കന്‍ മസാല റൈസ്. ചിക്കന്റെ രുചിയും മസാലകളും ഒത്തിണങ്ങിയ ഒരു വിഭവം.
ചിക്കന്‍ മസാല റൈസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

വേപ്പില ചിക്കൻ


              
 ചിക്കന്‍ വിഭവങ്ങള്‍

‘കറിവേപ്പില പോലെ’ എന്ന ആ പ്രയോഗം കേട്ടിരിക്കുമല്ലോ. ഉപയോഗം കഴിഞ്ഞ്‌ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചാണല്ലോ അത്‌. അങ്ങിനെ നിരന്തരം ഉപയോഗിക്കപ്പെടുകയും ശേഷം ഉപേക്ഷിക്കപ്പെടുകയും, നമ്മുടെ കറികളിൽ

Wednesday, March 11, 2015

പുളി ഇഞ്ചി

പുളി ഇഞ്ചി  ഒരു കടും നിറത്തിലുള്ള ഒരു കേരളീയ  ആഹാര വിഭവമാണ്‌. ഇഞ്ചി പുളി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന

മട്ടന്‍ കുറുമ

മട്ടന്‍ – ഒരു കിലോ (ചെറുതായ് നുറുങ്ങുക)
സവാള – 2 എണ്ണം
പച്ചമുളക് – 6 എണ്ണം
വെള്ളുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷണം
തക്കാളി – ഒരു എണ്ണം
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ഇറച്ചിപോള

ബീഫ് കാല്‍ കിലോ
മുട്ട അഞ്ച്
മൈദ അഞ്ച് ടേബിള്‍സ്പൂണ്‍
ഉള്ളി നാലെണ്ണം
പച്ചമുളക് അഞ്ചെണ്ണം

കള്ളുഷാപ്പിലെ മീന്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍
1. മീന്‍ (1/2 കിലൊ.അയില,ചാള, ദശയുള്ള ചെറിയ മീന്‍. കഴുകി വൃത്തിയായി കഷണങ്ങളാക്കിയത് )
2. മുളക് പൊടി ( 2 റ്റിസ്പൂണ്‍)
3. വറ്റല്‍ മുളക് (4 എണ്ണം)

മീന്‍ അവിയല്‍


വേണ്ട സാധനങ്ങള്‍
മീന്‍ – അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)
മല്ലി – 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് – 6 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

Tuesday, March 10, 2015

ചെമ്മീന്‍ ബിരിയാണി

കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് കടല്‍ വിഭവങ്ങള്‍, ചെമ്മീനും, ഞണ്ടുമൊക്കെ കാണുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളിലെ മാംസാഹാരികള്‍. 

തേങ്ങാ പാല്‍ ചേര്‍ത്ത ചിക്കന്‍ കറി

1.ചിക്കന്‍ .ഒരു കിലോ
വലിയ മൂന്നു ഉള്ളി ( സവാള )
ഒരു കഷണം ഇഞ്ചി ..(അര സെന്റീ മീറ്റര്‍ നീളത്തില്‍ നന്നായി അരിഞ്ഞു)
ആറു എണ്ണം വെളുത്തുള്ളി ..നാല് പച്ച മുളക് കീറിയത്

ഞണ്ട് കറി



ഞണ്ട് – ഒരു കിലോ(കഴുകി പുറം തോട് കളഞ്ഞു ചെറിയ കഷങ്ങള്‍ ആക്കി ഒടിച്ച് എടുത്തത്‌


മത്തന്‍ കറി


മത്തന്‍: 500 ഗ്രാം
തേങ്ങ: 1
 ചുവന്നുള്ളി: 5
പച്ചമുളക്: 3
 കറിവേപ്പില: 1 ഞെട്ട്
 മഞ്ഞള്‍: 1 കഷ്ണം

കോളിഫ്ലവര്‍ കറി


കോളിഫ്ലവര്‍: 1/2 കിലോ
തക്കാളി: 250 ഗ്രാം
 സവാള: 250 ഗ്രാം
തേങ്ങ: 1
 പച്ചമുളക്: 3
കറിവേപ്പില: 2 ഞെട്ട്

കാരറ്റ് സാലഡ്


കാരറ്റ്: 250 ഗ്രാം
തേങ്ങ: 1 മുറി
ചുവന്നുള്ളി: 5
പച്ചമുളക്: 2
ഇഞ്ചി: 1 കഷ്ണം
മല്ലിയില: അല്‍പം

ഗ്രീന്‍ സാലഡ്


കക്കിരി: 1 കിലോ
തക്കാളി: 1/2 കിലോ
മല്ലിയില: 25 ഗ്രാം
 പൊതീനയില: 25 ഗ്രാം

കക്കിരി തൊലിചെത്തി വട്ടത്തില്‍ കനം കുറച്ച് മുറിക്കുക. (ബനാന ചിപ്‌സറില്‍ വട്ടത്തില്‍ ചീവിയെടുക്കുക.) തക്കാളി വട്ടത്തില്‍ മുറിക്കുക. മല്ലിയിലയും പൊതീനയിലയും നുള്ളിയെടുക്കുക. കാരറ്റും തക്കാളിയും പ്ലേറ്റില്‍ നിരത്തിവെച്ച് മീതെയായി അരിഞ്ഞ ഇലകളുമിട്ടാല്‍ സാലഡ് തയ്യാറായി.


വെണ്ടയ്ക്ക സാലഡ്


ബുദ്ധിമാന്യം, ഓര്മക്കുരവ് ഒക്കെ ഉള്ളവര്‍ക്ക് വെണ്ടയ്ക്ക നല്ല ഔഷധമാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യാമാണ്.(വെണ്ടയ്ക്ക യുടെ വിലയാണ് ഇപ്പോള്‍ പ്രശ്നം !! )വെണ്ടയ്ക്ക യും രുചിയോടെ സാലഡ് രൂപത്തില്‍ കഴിക്കുവാനുള്ള

Monday, March 9, 2015

ലഡു

കടല മാവ്- 250 ഗ്രാം
 ഉപ്പ്- ആവശ്യത്തിന്
 മഞ്ഞള്- ഒരുനുള്ള്
 നെയ്യ്- 100ഗ്രാം
 കിസ്മിസ്- 50 ഗ്രാം 
എണ്ണ- ആവശ്യത്തിന് 

കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങള്‍
1.കടലപരിപ്പ് 100 ഗ്രാം
2.ചേന 200 ഗ്രാം
3.നേന്ത്രക്കായ 200 ഗ്രാം

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ പപ്പായ ജ്യൂസ്


ചേരുവകള്‍
പപ്പായ                 –1
തേന്‍                 -2 ടീ സ്പൂണ്‍
പഞ്ചസാര                – 1 കപ്പ്
ഏലക്കായ പൊടിച്ചത്    – 1 നുള്ള്

കൂര്‍ക്ക മുരിങ്ങയ്‌ക്കാ എരിശ്ശേരി


ആവശ്യമുള്ള സാധനങ്ങള്‍
 1. കൂര്‍ക്ക - 250 ഗ്രാം 
2. മുരിങ്ങയ്‌ക്കാ - രണ്ടെണ്ണം
 3. വെളുത്തുള്ളി - മൂന്നല്ലി
 4. കറിവേപ്പില - പാകത്തിന്‌

ഈന്തപ്പഴം-ചെറുനാരങ്ങ അച്ചാർ


അച്ചാറിന് എരിവും പുളിയും കൂടാതെ മധുരം കൂടിയായാലോ…? ഇഷ്ടമാണോ? എങ്കില്‍ ഈ അച്ചാര്‍ ഒന്നു പരീക്ഷിച്ചു നോക്കൂ
ആവശ്യമുള്ള സാധനങ്ങള്‍‍:

പാവയ്ക്കക്യാരറ്റ്‌ അച്ചാര്‍


പാവയ്ക്ക -ഒരെണ്ണം
 ,ക്യാരറ്റ്‌ ഒരെണ്ണം എന്നിവ കനം കുറച്ചു അരിഞ്ഞു കഴുകി ഉപ്പും മഞ്ഞപൊടിയും ചേര്‍ത്ത് ഒരു പത്തു മിനിറ്റ്‌ വെള്ളം തോരാന്‍ വെക്കണം

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: