Thursday, May 14, 2015

പെപ്പര്‍ ലെമണ്‍ ചിക്കന്‍


പെപ്പര്‍ ലെമണ്‍ ചിക്കന്‍ അല്‍പം പുളിയും കുരുമുളകു രുചിയുമുള്ളൊരു വിഭവമാണ്. സൈഡ് ഡിഷായി ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.

പെപ്പര്‍ ലെമണ്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ചൈനീസ് എഗ് ഫ്രൈഡ് റൈസ്

ഫ്രൈഡ് റൈസ് മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിയ്ക്കും. ഇതുതന്നെ നോണ്‍ വെജ്, വെജ് സ്‌റ്റൈലുകളിലുണ്ടാക്കാം.

മുട്ട ചേര്‍ത്ത് ചൈനീസ് സ്‌റ്റൈലില്‍ എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണെന്നതാണ് ഗുണം. കുട്ടികള്‍ക്കെല്ലാം വളരെ എളുപ്പം തയ്യാറാക്കിക്കൊടുക്കാവുന്ന ഒരു വിഭവം. ബാച്ചിലേഴ്‌സിനും എളുപ്പത്തില്‍ തയ്യാറാക്കാം.

ചില്ലി ചിക്കന്‍ ഫ്രൈഡ് റൈസ്


ചില്ലി ചിക്കന്‍ എല്ലാവര്‍ക്കും പരിചിതമായ ഒരു വിഭവമായിരിയ്ക്കും. ഇതുപയോഗിച്ചു ഫ്രൈഡ് റൈസ് തയ്യാറാക്കാം.

ചില്ലി ചിക്കന്‍ കൊണ്ട് എങ്ങനെ ഫ്രൈഡ് റൈസ് ഉണ്ടാക്കാമെന്നു നോക്കൂ,

കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറി

മുട്ട പലരീതിയിലും പാകം ചെയ്യാം. ഇതില്‍ മുട്ടക്കറികള്‍ തന്നെ പല തരത്തിലുണ്ട്. കേരളാ സ്‌റ്റൈല്‍, ആന്ധ്രാ സ്റ്റൈല്‍, ചെട്ടിനാട് സ്റ്റൈല്‍ എന്നിങ്ങനെ പോകുന്നു ഇത്.

വിവിധ തരം മുട്ടക്കറികളില്‍ കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറിയും പ്രസിദ്ധമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കേരള സ്‌റ്റൈല്‍ എഗ് റോസ്റ്റ്

എഗ് റോസ്റ്റ് മുട്ട വിഭവങ്ങളില്‍ പ്രസിദ്ധമാണ്. കേരളാ സ്റ്റൈലില്‍ എഗ് റോസ്റ്റുണ്ടാക്കുന്നത് മലയാളിയ്ക്കു പ്രത്യേകിച്ചു പ്രിയമായിരിയ്ക്കും.

കേരളാ സ്റ്റൈല്‍ എഗ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഷാപ്പ് സ്റ്റൈല്‍ മീന്‍കറി

കള്ളിനൊപ്പം തൊട്ടുനക്കാന്‍ മാത്രമല്ല, ഷാപ്പു കറികള്‍. ഇവയുടെ രുചി വളരെ പ്രസിദ്ധമാണ്.

കള്ളിഷ്ടമില്ലാത്തവര്‍ പോലും കള്ള് ഷാപ്പിലെത്തുന്നതിന്റെ ഒരു കാര്യം ഈ രുചിപ്പെരുമയാണ്.

മീന്‍ കറി ഷാപ്പ് സറ്റൈലില്‍ വച്ചാല്‍ രുചി വേറെയാണ്.

ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പഞ്ചാബി ക്രീം ചിക്കന്‍


പഞ്ചാബി വിഭവങ്ങള്‍ സ്വാദില്‍ മികച്ചവയാണ്‌. നോണ്‍ വെജ്‌, വെജ്‌ വിഭവങ്ങള്‍ വ്യത്യസ്‌തത കൊണ്ടു സ്വാദേറും.

സ്വാദേറുന്ന പലതരം ചിക്കന്‍ വിഭവങ്ങളും പഞ്ചാബി ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബി ക്രീം ചിക്കന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഫിഷ് ഫ്രൈ

വറുത്ത മീന്‍ ഇഷ്ടമില്ലാത്ത നോണ്‍ വെജ് പ്രേമികള്‍ കുറയും. നാടന്‍ രീതിയിലല്ലാതെ അല്‍പം വ്യത്യസ്തമായ രീതിയില്‍ മീന്‍ വറുക്കണമെന്നുണ്ടോ. പഞ്ചാബി സ്റ്റൈല്‍ ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കൂ,

പഞ്ചാബി പാചകരീതിയില്‍ മീന്‍ എങ്ങനെ വറുക്കാമെന്നു നോക്കൂ. മാംസമുള്ള തരം മീന്‍ കനം കുറച്ച് മുറി്ച്ചാണ് ഇതുണ്ടാക്കുന്നത്.
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: