Monday, March 16, 2015

വറുത്തരച്ച കൂണ്‍ കറി

ആവശ്യമായ സാധനങ്ങള്‍
കൂണ്‍ - 250 ഗ്രാം
തേങ്ങ - അരമുറി ചിരകിയത്
മുളക്പൊടി - 4 ടീസ്പൂണ്‍ദ
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ, കടുക്, കറിവേപ്പില - വറുത്തിടുന്നതിന്

ചെമ്മീന്‍ ഒണിയന്‍ ഫ്രൈ


ചെമ്മീന്‍ ഒണിയന്‍ ഫ്രൈ
ചേരുവകള്‍
ചെമ്മീന്‍ വൃത്തിയാക്കിയത് 20 എണ്ണം
മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് 1 കപ്പ്
തക്കാളി അരിഞ്ഞത് 2 എണ്ണം
പച്ചമുളക് (നെടുകെ പിളര്‍ന്നത്) 4 എണ്ണം
ഇഞ്ചി അരിഞ്ഞത് 1/2 ടീസ്പൂണ്‍
വെളുത്തുള്ളി 3 അല്ലി (ചതച്ചത്)
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി ഒരു നുള്ള്

കൊഞ്ചു പൊരിച്ചു മസാല കറി


കൊഞ്ചു പൊരിച്ചു മസാല കറിവെച്ചതു വളരെ രുചിയേറിയ ഒരു ഇന്ത്യന്‍ വിഭവമാണ്. പെറോട്ട ,പത്തിരി, നാന്‍, അപ്പം,ചപ്പാത്തി, െ്രെഫഡ് റൈസ് , ബ്രെഡ് എന്നിവക്കു ഇതു വളരെ അനുയോജ്യം. കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന വേറിട്ട സ്വാദേറിയ ഒരു സൈഡ് ഡിഷ് ആണിത്.

മട്ടന്‍ കൂട്ട്‌

ചേരുവകള്‍
മട്ടണ്‍ -ഒരു കിലോ
സവാള -അരിഞ്ഞത് ഒരു കപ്പ്
തക്കാളി -(കൊത്തി അരിഞ്ഞത്) രണ്ട് കപ്പ്
ഇഞ്ചി -ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി -ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് -മൂന്നെണ്ണം

ചിക്കന്‍ കഫ്രിയാല്‍ 

കടലിനും സംഗീതത്തിനുമൊപ്പം തന്നെ പേര് കേട്ടതാണ് ഗോവയിലെ ഭക്ഷണപ്പെരുമയും. പോര്‍ച്ചുഗീസ്, കത്തോലിക്കന്‍ പാരമ്പര്യവും തനി കൊങ്കണി ശൈലിയും കൂടിക്കലരുന്ന ഗോവന്‍ രുചി വൈവിധ്യം ആസ്വദിക്കേണ്ടതു തന്നെയാണ്. ചിക്കന്‍ കഫ്രിയാല്‍, ഗോവന്‍ ഫിഷ് കറി, ഗോവന്‍ ചില്ലി ബീഫ്, മട്ടന്‍ വിന്താലു തുടങ്ങി വ്യത്യസ്തയേറിയ വിഭവങ്ങള്‍ ഭക്ഷണക്കൊതിയാന്മാരുടെ ഇഷ്ടചോയിസുകളാണ്. ചിക്കന്‍ കഫ്രിയാല്‍ തയ്യാറാക്കുന്നത് നോക്കാം. 

ചിക്കന്‍ അച്ചാര്‍

ആവശ്യ മുള്ള സാധനങ്ങള്‍ :
ചിക്കന്‍: എല്ലില്ലാതെ ചെറു കഷണങ്ങളാക്കിയത് 500gm
മഞ്ഞള്‍പ്പൊടിi :കാല്‍ ടീസ്പൂണ്‍
ഇഞ്ചി :ഒരിഞ്ചുകഷണം നേരിയതായരിഞ്ഞത്
വെളുത്തുള്ളി :

കുബ്ബൂസ് ഉപ്പുമാവ്


കുബൂസ് അറിയാത്തതും കഴിക്കാത്തതുമായ ,ഗള്‍ഫ് കാരുണ്ടാവില്ലല്ലോ ...അവര്‍ക്കായ്‌ , കുബൂസ് കൊണ്ടു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന , രുചികരമായ ബ്രേക്ഫാസ്റ്റ് റസീപ്പി .ഒന്നു പരീക്ഷിച്ചുനോക്കൂ ..

വെളുത്തുള്ളി അച്ചാര്‍

ആവശ്യ സാധനങ്ങള്‍   
വെളുത്തുള്ളി തൊലി കളഞ്ഞത് : 500 gm 
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌:ഒന്നര ഇഞ്ച് കഷണം 
പച്ചമുളക് അരിഞ്ഞത്‌ : നാലെണ്ണം 
ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍ 
വിനീഗര്‍ :ഒരു കപ്പ്
തിളപ്പിച്ചാറിയ വെള്ളം : അര കപ്പ് 
മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍ 

തക്കാളി സോസ്

ആവശ്യസാധനങ്ങള്‍ :
തക്കാളി വലുത് :നാലെണ്ണം
(പച്ചമുളക്‌ അരിഞ്ഞത് :ഒരെണ്ണം 
ഇഞ്ചി പേസ്റ്റ് : അരടീസ്പൂണ്‍ 
വെളുത്തുള്ളി പേസ്റ്റ്: അരടീസ്പൂണ്‍
മല്ലി ഇല അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍ 

സ്രാവ് തോരന്‍

വേണ്ടുന്ന സാധനങ്ങള്‍ :
1. സ്രാവ് കഷണങ്ങള്‍ കഴുകിയത് : 250 ഗ്രാം ,
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം 
2. മഞ്ഞള്‍പ്പൊടി :കാല്‍ടീസ്പൂiണ്‍
3. മുളകുപൊടി :അര ടീസ്പൂണ്‍
4. ഉപ്പ്‌ : പാകത്തിന്

മട്ടൻ ചാപ്സ്

ചേരുവകള്‍
മട്ടന്‍ : ഒരു കിലോ .
പുളികുറഞ്ഞ തൈര്: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യാനുസരണം
ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍
കരാമ്പൂ :അഞ്ചെണ്ണം

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: