Sunday, March 1, 2015

ഓട്‌സ് ഇഡ്ഢലി

ഓട്‌സ്-1 കപ്പ്
ഉഴുന്നു പരിപ്പ്-അര കപ്പ്
ക്യാരറ്റ്-അര കപ്പ്
ബീന്സ്്-അര കപ്പ്

ഓട്‌സ് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് അരച്ചെടുക്കുക. ഉഴുന്നു പരിപ്പും വെള്ളത്തിലിട്ട് കുതിര്ത്ത്ി അരച്ചെടുക്കണം. ഇവ രണ്ടും കൂട്ടിച്ചേര്ത്ത്ു രാത്രി മുഴുവന്‍ വയ്ക്കുക.

ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക. ബീന്സ്ക തീരെ പൊടിയായി അരിഞ്ഞെടുക്കണം. ഇവ രണ്ടും ഉപ്പും മാവിലേക്കിട്ട് നല്ലപോലെ ഇളക്കിച്ചേര്ക്കു ക. മാവ് പാകത്തിന് വെള്ളം ചേര്ത്ത് ് ഇഡ്ഢലി മാവിന്റെ പരുവത്തിലാക്കുക.

ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടുക. മാവ് ഒഴിച്ച് ഇഡ്ഢലി ഉണ്ടാക്കാം.

ചട്‌നിയോ സാമ്പാറോ ചേര്ത്ത്ു കഴിയ്ക്കാം


അധികം മൂക്കാത്ത ബീന്സ്ാ വേണം ഉപയോഗിക്കാന്‍. ക്യാരറ്റിനു പകരം ബീറ്റ്‌റൂ്ട്ട് ഉപയോഗിച്ചും വേണമെങ്കില്‍ ഇഡ്ഢലി തയ്യാറാക്കാം. എണ്ണക്കു പകരം ഇഡ്ഢലിത്തട്ടില്‍ അല്പംി നെയ്യു പുരട്ടിയാല്‍ കൂടുതല്‍ നന്നാവും.

ചീരമോരുകൂട്ടാന്‍

ചീര നിങ്ങള്‍ക്കിഷ്ടമാണോ? എന്നാല്‍ വീട്ടില്‍ ഒരു ചട്ടിയില്‍ വളര്‍ത്തുക. എന്നും അതില്‍നിന്ന് മുറിച്ചെടുത്ത്, കൂട്ടാനും ഉപ്പേരിയും വയ്ക്കുക. എങ്ങനെയുണ്ട്? നല്ല പരിപാടി അല്ലേ? ഞാനിതൊക്കെയാണോ ചെയ്യുന്നത് എന്നു ചോദിക്കരുത്. 

ഫ്രൈഡ് ചെമ്മീന്‍ തേങ്ങാപാല്‍ കറി

ചെമ്മീന്‍ :- പത്തെണ്ണം
മുളക് പൊടി :- ഒരു ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
ഗരം മസാല :- ഒരു നുള്ള്

പച്ചക്കറി സൂപ്പ്

ചേരുവകള്‍ 
1.കാബേജ്,ചീര,മുള്ളങ്കി ബീന്‍സ്, 
കാരറ്റ് എന്നിവ ചെറുതായി
അരിഞ്ഞത് -250 ഗ്രാം

ബട്ടര്‍ ചിക്കന്‍

ചിക്കന്‍ :- അര കിലോ
നാരങ്ങാ നീര് :-1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി:- 1 ടീസ്പൂണ്‍
ഉപ്പു :- പാകത്തിന്
ചേരുവകള്‍ എല്ലാം തന്നെ നന്നായി മിക്സ്

ചില്ലി ഫിഷ്‌

ദശ കട്ടിയുള്ള മീന്‍ :- അര കിലോ
മൈദാ :- രണ്ടു സ്പൂണ്‍
കോണ്‍ ഫ്ലോര്‍ :- മൂന്ന് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :- രണ്ടു സ്പൂണ്‍
കാശ്മീരി മുളക് പൊടി :- രണ്ടു സ്പൂണ്‍

ചിക്കന്‍ വറുത്തരച്ച കറി

ചിക്കന്‍ - അര കിലോ
ഉരുളക്കിഴങ്ങ് - നാലെണ്ണം
സവാള - നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )

കരിമീന്‍ പൊള്ളിച്ചത്


കരിമീന്‍ 
കുരുമുളക് പൊടി-അര ടീസ്പൂണ്‍ ഉണക്കമുളക്-12 എണ്ണം 

സ്പെഷ്യല്‍ ബീഫ് ഫ്രൈ


ബീഫ് കനംകുറച്ചു നീളത്തില്‍ കീറിയെടുത്തത് 1/2 കിലോ
കുരുമുളകുപൊടി ടിസ്പൂണ്‍

ചിക്കന്‍ മസാല


ചിക്കന്‍ കഷണങള്‍ ആക്കിയത് 1 കിലോ
ചുവനുള്ളി അരിഞ്ഞത് 1 കപ്പ്‌
തക്കളി നാലായി മുറിച്ചത് 3
അറ്റം പിളര്‍ന്ന പച്ചമുളക് 4

മുട്ടക്കറി


മുട്ട പുഴിങ്ങിയതു 4
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് 6
ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌
പെരുംജിരകപൊടി 1 ടിസ്പൂണ്‍

മത്തി-കുരുമുളക് ഫ്രൈ

മത്തിയുടെ ഗുണഗണങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരിക്കും അല്ലെ.ഒമേഗ-3 ഫാറ്റി ആസിഡ് ഒരുപാടു അടങ്ങിയിരിക്കുന്ന..പോഷക സമ്പുഷ്ടമായ മത്സ്യ ആണ് മത്തി..മത്തി പൊരിച്ചും കറി വച്ചും ഒക്കെ നമ്മള്‍ കഴിക്കാരുണ്ടല്ലേ..ഇത് അല്പം വ്യത്യസ്തമായ ഫ്രൈ ആണ്...നമുക്ക് നോക്കാം...

ഡിണ്ടുഗല്‍ ബിരിയാണി

ബിരിയാണികള്‍ക്ക് വ്യത്യസ്ത രുചിഭേദങ്ങളുണ്ട്. പല സ്ഥലങ്ങളിലും പല തരത്തിലാണ് ഇതുണ്ടാക്കുന്നത്.

ഡിണ്ടുഗല്‍ ബിരിയാണി ഇതിലൊന്നാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വിഭവമാണിത്.
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: