ചിക്കന്‍ കഷണങള് ആക്കിയത് 1 കിലോ
ചുവനുള്ളി അരിഞ്ഞത് 1 കപ്പ്
തക്കളി നാലായി മുറിച്ചത് 3
അറ്റം പിളര്‍ന്ന പച്ചമുളക് 4
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
പട്ട 1/2 കഷ്ണം
ഗ്രാമ്പു 4
വെളുത്തുള്ളി 1 കുടം
ഇഞ്ചി രണ്ടിഞ്ചു കഷണം
വറ്റല്‍മുളക് 1/2 ടീസ്പൂണ്‍
കുരുമുളക് 1/2 ടീസ്പൂണ്‍
പേരുംജീരകം 1/2 ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ് പാകത്തിന്
ചുടായ എണ്ണയില്‍ ചുവന്നുള്ളി, തക്കളി, പച്ചമുളക് ഇവ വെവ്വ വഴറ്റിയെടുക്കുക.
മഞ്ഞള്‍പൊടി, പട്ട, ഗ്രാമ്പു, വെളുത്തുള്ളി, ഇഞ്ചി, വറ്റല്‍മുളക്, കുരുമുളക്, പേരുംജീരകം ഇവ നന്നയി അരച്ചു ബാക്കി എണ്ണയില്‍ വഴറ്റുക.
കോഴികഷ്ണ ഉപ്പും ചേര്‍ത്ത് വഴറ്റിയശേഷം കറിവെപ്പിലയിട്ട് പാകത്തിന് വെള്ളമോഴിച്ചു വേവിച്ചു കുഴഞ്ഞിരീക്കുന്ന പരുവത്തില്‍ വാങ്ങുക
0 comments:
Post a Comment