Sunday, March 1, 2015

മുട്ടക്കറി


മുട്ട പുഴിങ്ങിയതു 4
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് 6
ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌
പെരുംജിരകപൊടി 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടിസ്പൂണ്‍
ഉപ്പ്, എണ്ണ, കടുക്, കറിവേപ്പില പാകത്തിന്

മുട്ട ഓരോന്നും നെടുകയും കുറുകയും മുറിച്ചു നാലുകഷ്ണങ്ങള്‍ വീതമാക്കുക.
തേങ്ങ, ജീരകം, മഞ്ഞള്‍പൊടി ഇവ ചതച്ചെടുക്കുക.
ഒരു ചിനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചുടകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് പച്ചമുളകും ഉള്ളിയും വഴറ്റുക.
വഴന്ന ശേഷം ചതച്ചു വച്ചിരിക്കുന്ന ചേരുവകള്‍ ഇട്ടു പാകത്തിന് ഉപ്പും കറിവേപ്പിലയും മുട്ടയും ഇട്ടു മൂടിവച്ച് അഞ്ചുമിനിട്ട് ചെറുതീയില്‍ വേവിച്ച് ചുടോടെ ഉപയോഗിക്കുക.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: