Sunday, March 1, 2015

സ്പെഷ്യല്‍ ബീഫ് ഫ്രൈ


ബീഫ് കനംകുറച്ചു നീളത്തില്‍ കീറിയെടുത്തത് 1/2 കിലോ
കുരുമുളകുപൊടി ടിസ്പൂണ്‍
മുളകുപൊടി 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടിസ്പൂണ്‍
ഗരംമസാല 1/2 ടിസ്പൂണ്‍
ഉപ്പ്, എണ്ണ പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് 1 ടിസ്പൂണ്‍

ഒരു പാത്രത്തില്‍ ഇറച്ചിയിട്ട് മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാലപൊടി, കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, അരച്ചത് ഇവ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ അരകപ്പു എണ്ണ ഒഴിച്ച് ഇറച്ചിയിട്ട് അടച്ച് ചെറുതീയില്‍ വച്ച് തിരിച്ചിട്ട്‌ മുപ്പിച്ചെടുക്കുക. —


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: