Monday, March 9, 2015

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ പപ്പായ ജ്യൂസ്


ചേരുവകള്‍
പപ്പായ                 –1
തേന്‍                 -2 ടീ സ്പൂണ്‍
പഞ്ചസാര                – 1 കപ്പ്
ഏലക്കായ പൊടിച്ചത്    – 1 നുള്ള്
തണുത്ത പാല്‍         -2 കപ്പ്

തയ്യാറാക്കുന്ന വിധം

പപ്പായ ചെറുതായി അരിഞ്ഞ ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഐസ് ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം അലങ്കരിച്ച് വിളമ്പാം


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: