Tuesday, March 10, 2015

ഞണ്ട് കറി



ഞണ്ട് – ഒരു കിലോ(കഴുകി പുറം തോട് കളഞ്ഞു ചെറിയ കഷങ്ങള്‍ ആക്കി ഒടിച്ച് എടുത്തത്‌


മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍  ,ഉപ്പ്-പാകത്തിന്  ,പച്ചമുളക് -നാലെണ്ണം എന്നിവ അല്‍പ്പം വെള്ളം ഒഴിച്ച് വേവിച്ചു വെള്ളം പറ്റിച്ചു എടുക്കുക

ഗ്രേവിക്ക് ..

വെളുത്തുള്ളി -കാല്‍ കപ്പു ചതച് എടുത്തത്‌

ഉള്ളി -അരകപ്പ് ചതച്ചു എടുത്തത്‌

വേപ്പില -രണ്ടു അല്ലി

കുരുമുളക് – രണ്ടു സ്പൂണ്‍  ചതച്ചു എടുത്തത്‌

പട്ട ,കരയമ്പു- ഒരു സ്പൂണ്‍ ചതച്ചു എടുത്തത്

മുളകുപൊടി -കാല്‍ സ്പൂണ്‍  എന്നിവ എണ്ണയില്‍ വഴറ്റി അതിലേക്കു വേവിച്ചു വെചിരിക്കുന്ന ഞണ്ട് ഇട്ടു നന്നായി ഇളക്കി കൂട്ടി ആവി കയറ്റി ഇറക്കണം

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: