Thursday, March 19, 2015

കടച്ചക്കചെമ്മീന്‍ കറി

ചേരുവകള്‍
ചെമ്മീന്‍ വലുത് 20 എണ്ണം
കടച്ചക്ക (നീളത്തില്‍ അരിഞ്ഞത്) 1 കപ്പ്
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍


വാളന്‍പുളി (പിഴിഞ്ഞത്) 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചീന്തിയത് 6 എണ്ണം
തക്കാളി അരിഞ്ഞത് 2 എണ്ണം
ഇഞ്ചി അരിഞ്ഞത് അര ടീസ്പൂണ്‍
നാളികേരം വറുത്ത് അരച്ചത് 2 കപ്പ്‌െ
വളുത്തുള്ളി ചതച്ചത് 3 അല്ലി
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
തയ്യാക്കുന്നവിധം: ചെമ്മീനും കടച്ചക്കയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഇഞ്ചി, തക്കാളി, വാളന്‍പുളി പിഴിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. സ്വല്പം വെളിച്ചെണ്ണ ചേര്‍ക്കണം. നന്നായി വെന്ത മണം െപാങ്ങിവരുമ്പോള്‍ അരച്ച് തയ്യാറാക്കിവെച്ചിരിക്കുന്ന നാളികേരം ചേര്‍ക്കുക. നന്നായി തിളച്ചതിന് ശേഷം കറിവേപ്പില ചേര്‍ത്ത് വാങ്ങിയതിന് ശേഷം ചൂടോടെ െവളിച്ചെണ്ണ തൂവി ഉപയോഗിക്കാം.


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: