Monday, May 18, 2015

നാടൻ സദ്യ ഭാഗം - 3


സദ്യ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല കുറച്ച് സദ്യ വിഭവങ്ങൾ പരിജയപ്പെടാം


നാടൻ സദ്യ ഭാഗം -2

സദ്യ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല കുറച്ച് സദ്യ വിഭവങ്ങൾ പരിജയപ്പെടാം


നാടൻ സദ്യ ഭാഗം -1

സദ്യ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല കുറച്ച് സദ്യ വിഭവങ്ങൾ പരിജയപ്പെടാം




കീമ പക്കോഡ


പക്കോഡ പല തരത്തിലും ഉണ്ടാക്കാം. വെജ്, നോണ്‍ വെജ് പക്കോഡകള്‍ ഇതില്‍ പെടുന്നു.

റംസാന് മട്ടന്‍ ഉപയോഗിച്ച് പക്കോഡ തയ്യാറാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

കൊഞ്ച് മസാല

ഷാപ്പുകറികള്‍ക്ക് രുചിയേറും. നാടന്‍ പാചകരീതിയെന്നതാണ് ഇവയെ കൂടുതല്‍ വിശേഷപ്പെട്ടതാക്കുന്നത്.

കൊഞ്ച് ഷാപ്പ് മെനുവിലെ പ്രധാന വിഭവമാണ്. ഷാപ്പ് രുചിയില്‍ കൊഞ്ച് മസാല ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ, വലിപ്പമേറിയ കൊഞ്ചാണ് ഇതിനു വേണ്ടത്.

നാടന്‍ മട്ടന്‍ റോസ്റ്റ്

നാടന്‍ രുചികളോട് ഏവര്‍ക്കും താല്‍പര്യമേറും. മട്ടനും ചിക്കനും മീനും ബീഫുമെല്ലാം നാടന്‍ രീതിയില്‍ പാകം ചെയ്യുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്ക് ഇഷ്ടം.

മട്ടന്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ പാകം ചെയ്യാം. മട്ടന്‍ റോസ്റ്റ് നല്ല നാടന്‍ സ്‌റ്റൈലില്‍ വച്ചാലോ,

നാടന്‍ മട്ടന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Sunday, May 17, 2015

ഗ്രില്‍ഡ് തന്തൂരി ചിക്കന്‍

ഗ്രില്ലോടു കൂടിയ മൈക്രോവേവും മൈക്രോവേവില്ലാതെ തന്നെ ഭക്ഷണങ്ങള്‍ തയ്യാറാക്കാനുള്ള ഗ്രില്ലും എല്ലാം ഇപ്പോള്‍ ലഭ്യമാണ്.

ചിക്കന്‍ ഗീ റോസ്റ്റ്

ചിക്കന് നെയ്യിന്റെ രുചിക്കൂട്ടു നല്‍കുന്ന ഒരു വിഭവമാണ് ചിക്കന്‍ ഗീ റോസ്റ്റ്. മാംഗ്ലൂരിലെ ഒരു സ്‌പെഷല്‍ വിഭവമാണിത്.

ചിക്കന്‍ ഗീ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

മലബാര്‍ സ്റ്റൈല്‍ ചിക്കന്‍ കറി

മലബാര്‍ വിഭവങ്ങളില്‍ പ്രധാനം നോണ്‍വെജ് വിഭവങ്ങള്‍ തന്നെയായിരിയ്ക്കും. മലബാര്‍ സ്‌റ്റൈല്‍ ചിക്കന്‍, മട്ടന്‍, മീന്‍, മുട്ട വിഭവങ്ങള്‍ പ്രസിദ്ധവുമാണ്.
മലബാര്‍ സ്റ്റൈലില്‍ ഒരു ചിക്കന്‍ കറി റെസിപ്പി കാണൂ,

Saturday, May 16, 2015

തന്തൂരി ഫിഷ്

ആരോഗ്യത്തെ പറ്റി കൂടുതല്‍ ചിന്തയുള്ള, എന്നാല്‍ വറുത്ത മത്സ്യത്തിന്റെ രുചി വേണമെന്നുള്ളവര്‍ക്കുള്ള ഒരു പാചകക്കുറിപ്പാണിത്. തന്തൂരി ഫിഷ്.

മൈക്രോവേവ് ഓവന്‍ വേണമെന്നു മാത്രം. നല്ല സ്വാദുള്ള ഒരു വിഭവം.

കബാബ്

ഒരു ഇറാനിയന്‍ വിഭവമാണ്  കബാബ്. ചിക്കന്‍ ഉപയോഗിച്ചാണ് കബാബ് ഉണ്ടാക്കുക.

 കബാബിന്റെ മറ്റൊരു പ്രത്യേകത ഇത് ഒലീവ് ഓയിലിലാണ് ഉണ്ടാക്കുന്നതെന്നതാണ്.

 കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

മസാല എഗ് ബുര്‍ജി

മുട്ട സമീകൃതാഹാരമെന്നതില്‍ സംശയം വേണ്ട. വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെടുന്ന പലരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും ധാരാളം. എഗ് ബുര്‍ജി ഇതിലൊന്നാണ്. മുട്ട കൊത്തിപ്പൊരിക്കുന്നതു തന്നെ സംഗതി. ഇതില്‍ അല്‍പം മസാല ചേര്‍ത്താന്‍ സംഗതി കുറച്ചു കൂടി ഉഷാറായി. ഇതാ, മസാല എഗ് ബുര്‍ജി റെസിപ്പി. ഇതില്‍ പനീര്‍ ചേര്‍ത്തിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ചിക്കന്‍ കട്‌ലറ്റ്‌

കട്‌ലറ്റ്‌ പല തരത്തിലും ഉണ്ടാക്കാം. നോണ്‍ വെജ്‌, വെജ്‌ രീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ചിക്കന്‍ കട്‌ലറ്റ്‌ പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്‌. കേരളാ സ്റ്റൈലില്‍ ചിക്കന്‍ കട്‌ലറ്റ്‌ എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,

എഗ്‌ സാലഡ്‌

മുട്ട ആരോഗ്യത്തിന്‌ ഏറെ നല്ലൊരു ഭക്ഷണവസ്‌തുവാണ്‌. സമീകൃതാഹാരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നത്‌.

വ്യായാമം ചെയ്യുന്നവര്‍ക്ക്‌ പറ്റിയ ഒരു ഭക്ഷണം കൂടിയാണിത്‌.

മുട്ട ഉപയോഗിച്ച്‌ ആരോഗ്യകരമായ സാലഡ്‌ തയ്യാറാക്കാം. ഇത്‌ എങ്ങനെയെന്നു നോക്കൂ,

കരിമീന്‍ പൊള്ളിച്ചതു

മലയാളികളുടെ പ്രിയവിഭവങ്ങളില്‍ ഒന്നാണ്‌ കരിമീന്‍ പൊള്ളിച്ചത്‌. മസാലരുചിയും വാഴയിലയുടെ മണവുമെല്ലാം കലര്‍ന്ന ഈ രുചി മലയാളിയ്‌ക്കെന്നും ഗൃഹാതുരത നല്‍കുന്ന ഒന്നു കൂടിയാണ്‌.

മിക്കവാറും പേര്‍ കരിമീന്‍ പൊള്ളിച്ചതു കഴിയ്‌ക്കാന്‍ റെസ്റ്റോറന്റുകളെയാണ്‌ ആശ്രയിക്കാറ്‌. വാഴയിലെ സംഘടിപ്പിയ്‌ക്കാമെങ്കില്‍ വീട്ടില്‍ തന്നെ ഇതു തയ്യാറാക്കാവുന്നതേയുള്ളൂ,

കരിമീന്‍ പൊള്ളിച്ചത്‌ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Friday, May 15, 2015

ആലു-ക്യാപ്‌സിക്കം മസാല

ചപ്പാത്തിയ്‌ക്ക്‌ എന്തു കറിയുണ്ടാക്കുമെന്നു ചിന്താക്കുഴപ്പമുണ്ടോ, സ്വാദേറും ഈ ആലൂ-ക്യാപ്‌സിക്കം കറിയൊന്നു പരീക്ഷിച്ചു നോക്കൂ, ഉരുളക്കിഴങ്ങ്‌-ക്യാപ്‌സിക്കം കറിയെന്നു പച്ചമലയാളത്തില്‍ പറയാം,

വളരെ എളുപ്പം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറിയാണിത്‌. ഇത്‌ തയ്യാറാക്കുന്ന രീതി കാണൂ,

ഏത്തപ്പഴം കട്‌ലറ്റ്

കട്‌ലറ്റുകള്‍ പല തരത്തിലും ഉണ്ടാക്കാം. വെജും നോണ്‍ വെജുമെല്ലാം.

ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം കേരളത്തില്‍ സുലഭമാണ്. ഇത് കട്‌ലറ്റാക്കിയും പരീക്ഷിയ്ക്കാം. പഴം പുഴുങ്ങിയതിനും പഴംപൊരിയ്ക്കും പുറമെ, ഒരു വ്യത്യസ്തതയുമാകും.

ഏത്തപ്പഴം കട്‌ലറ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

മാര്‍ബിള്‍ കേക്ക്


മുട്ട -  4
മൈദ - 1 കപ്പ്
പഞ്ചസാര - 3/4 കപ്പ്‌

Thursday, May 14, 2015

പെപ്പര്‍ ലെമണ്‍ ചിക്കന്‍


പെപ്പര്‍ ലെമണ്‍ ചിക്കന്‍ അല്‍പം പുളിയും കുരുമുളകു രുചിയുമുള്ളൊരു വിഭവമാണ്. സൈഡ് ഡിഷായി ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.

പെപ്പര്‍ ലെമണ്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ചൈനീസ് എഗ് ഫ്രൈഡ് റൈസ്

ഫ്രൈഡ് റൈസ് മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിയ്ക്കും. ഇതുതന്നെ നോണ്‍ വെജ്, വെജ് സ്‌റ്റൈലുകളിലുണ്ടാക്കാം.

മുട്ട ചേര്‍ത്ത് ചൈനീസ് സ്‌റ്റൈലില്‍ എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണെന്നതാണ് ഗുണം. കുട്ടികള്‍ക്കെല്ലാം വളരെ എളുപ്പം തയ്യാറാക്കിക്കൊടുക്കാവുന്ന ഒരു വിഭവം. ബാച്ചിലേഴ്‌സിനും എളുപ്പത്തില്‍ തയ്യാറാക്കാം.

ചില്ലി ചിക്കന്‍ ഫ്രൈഡ് റൈസ്


ചില്ലി ചിക്കന്‍ എല്ലാവര്‍ക്കും പരിചിതമായ ഒരു വിഭവമായിരിയ്ക്കും. ഇതുപയോഗിച്ചു ഫ്രൈഡ് റൈസ് തയ്യാറാക്കാം.

ചില്ലി ചിക്കന്‍ കൊണ്ട് എങ്ങനെ ഫ്രൈഡ് റൈസ് ഉണ്ടാക്കാമെന്നു നോക്കൂ,

കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറി

മുട്ട പലരീതിയിലും പാകം ചെയ്യാം. ഇതില്‍ മുട്ടക്കറികള്‍ തന്നെ പല തരത്തിലുണ്ട്. കേരളാ സ്‌റ്റൈല്‍, ആന്ധ്രാ സ്റ്റൈല്‍, ചെട്ടിനാട് സ്റ്റൈല്‍ എന്നിങ്ങനെ പോകുന്നു ഇത്.

വിവിധ തരം മുട്ടക്കറികളില്‍ കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറിയും പ്രസിദ്ധമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കേരള സ്‌റ്റൈല്‍ എഗ് റോസ്റ്റ്

എഗ് റോസ്റ്റ് മുട്ട വിഭവങ്ങളില്‍ പ്രസിദ്ധമാണ്. കേരളാ സ്റ്റൈലില്‍ എഗ് റോസ്റ്റുണ്ടാക്കുന്നത് മലയാളിയ്ക്കു പ്രത്യേകിച്ചു പ്രിയമായിരിയ്ക്കും.

കേരളാ സ്റ്റൈല്‍ എഗ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഷാപ്പ് സ്റ്റൈല്‍ മീന്‍കറി

കള്ളിനൊപ്പം തൊട്ടുനക്കാന്‍ മാത്രമല്ല, ഷാപ്പു കറികള്‍. ഇവയുടെ രുചി വളരെ പ്രസിദ്ധമാണ്.

കള്ളിഷ്ടമില്ലാത്തവര്‍ പോലും കള്ള് ഷാപ്പിലെത്തുന്നതിന്റെ ഒരു കാര്യം ഈ രുചിപ്പെരുമയാണ്.

മീന്‍ കറി ഷാപ്പ് സറ്റൈലില്‍ വച്ചാല്‍ രുചി വേറെയാണ്.

ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പഞ്ചാബി ക്രീം ചിക്കന്‍


പഞ്ചാബി വിഭവങ്ങള്‍ സ്വാദില്‍ മികച്ചവയാണ്‌. നോണ്‍ വെജ്‌, വെജ്‌ വിഭവങ്ങള്‍ വ്യത്യസ്‌തത കൊണ്ടു സ്വാദേറും.

സ്വാദേറുന്ന പലതരം ചിക്കന്‍ വിഭവങ്ങളും പഞ്ചാബി ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബി ക്രീം ചിക്കന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഫിഷ് ഫ്രൈ

വറുത്ത മീന്‍ ഇഷ്ടമില്ലാത്ത നോണ്‍ വെജ് പ്രേമികള്‍ കുറയും. നാടന്‍ രീതിയിലല്ലാതെ അല്‍പം വ്യത്യസ്തമായ രീതിയില്‍ മീന്‍ വറുക്കണമെന്നുണ്ടോ. പഞ്ചാബി സ്റ്റൈല്‍ ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കൂ,

പഞ്ചാബി പാചകരീതിയില്‍ മീന്‍ എങ്ങനെ വറുക്കാമെന്നു നോക്കൂ. മാംസമുള്ള തരം മീന്‍ കനം കുറച്ച് മുറി്ച്ചാണ് ഇതുണ്ടാക്കുന്നത്.

Wednesday, May 13, 2015

മട്ടന്‍ കടായ്


മട്ടന്‍ കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. മട്ടന്‍ കടായ് ഇതിലൊന്നാണ്.

വിവിധതരം മസാലകളുടെ രുചി കലര്‍ന്ന മട്ടന്‍ കടായ് കടായിയിലോ ചട്ടിയിലോ അല്ലെങ്കില്‍ പ്രഷര്‍ കുക്കറിലോ തയ്യാറാക്കാം.

മട്ടന്‍ കടായ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, 

ഞണ്ട് മസാല


ഞണ്ട് പലരുടേയും ഇഷ്ടവിഭവമാണ്. കടല്‍ വിഭവമായതു കൊണ്ട് ആരോഗ്യഗുണങ്ങളും കൂടും.

പല തലത്തിലും ഇത് തയ്യാറാക്കാം. നാടന്‍ സ്റ്റൈലില്‍ നാളികേരം ചേര്‍ത്ത് ഞണ്ട് മസാല എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ, 

റാഡിഷ് വട


പരിപ്പുവട, ഉള്ളിവട, ഉഴുന്നുവട എന്നിങ്ങനെ പോകുന്നു വട ലിസ്റ്റ്. ഇവയല്ലാതെയും പലതരം ചേരുവകള്‍ ഉപയോഗിച്ചു വട തയ്യാറാക്കാം.

റാഡിഷ് ക്യാരറ്റ് വിഭാഗത്തില്‍ പെട്ട ഒരു പച്ചക്കറിയാണ്. സാമ്പാറിനും മറ്റും അല്‍പം വ്യത്യസ്ത രുചി നല്‍കുന്ന പോഷകസമദ്ധമായ ഒന്ന്.

റാഡിഷ് ഉപയോഗിച്ചും വട തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. വെളുത്ത നിറത്തിലെ റാഡിഷാണ് ഇതിന് ഉപയോഗിയ്‌ക്കേണ്ടത്.

അരി പക്കോഡ


പക്കോഡ പല തരത്തിലും ഉണ്ടാക്കാം. അരി പക്കോഡ ഇതില്‍ ഒന്നാണ്.

ഇതുണ്ടാക്കുന്ന രീതി വളരെ ലളിതവുമാണ്. ചോറുപയോഗിച്ചാണ് അരി പക്കോഡ തയ്യാറാക്കുന്നത്.

ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മൈക്രോവേവില്‍ പൊട്ടെറ്റോ ചിപ്‌സ്

ഉരുളക്കിഴങ്ങ് ചിപ്‌സ് മിക്കവാറും പേര്‍ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമായിരിയ്ക്കും. വറുത്തുണ്ടാക്കുന്ന ഇത് രുചികരമാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല.

ഉരുളക്കിഴങ്ങ് ചിപ്‌സ് അധികം എണ്ണയില്ലാതെ മൈക്രോവേവ് ഉപയോഗിച്ചും ഉണ്ടാക്കാന്‍ സാധിയ്ക്കും. മൈക്രോവേവില്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് ഉണ്ടാക്കുന്ന രീതി അറിയൂ

ബ്രെഡ് പിസ


പിസ മിക്കവാറും പേര്‍ക്ക് പ്രിയപ്പെട്ട ഒരു വിഭവമാണ്. ബ്രെഡ് ഉണ്ടെങ്കില്‍ ബ്രെഡ് പിസ ഉണ്ടാക്കാം.

ബ്രെഡ് പിസ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: