Monday, May 18, 2015

കീമ പക്കോഡ


പക്കോഡ പല തരത്തിലും ഉണ്ടാക്കാം. വെജ്, നോണ്‍ വെജ് പക്കോഡകള്‍ ഇതില്‍ പെടുന്നു.

റംസാന് മട്ടന്‍ ഉപയോഗിച്ച് പക്കോഡ തയ്യാറാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മിന്‍സ് ചെയ്ത മട്ടന്‍-അരക്കിലോ
സവാള-1
പച്ചമുളക്-4
കടലമാവ്-1 കപ്പ്
തക്കാളി-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
കബാബ് മസാല-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

മട്ടനില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും കലര്‍ത്തുക. പാകത്തിന് വെള്ളമൊഴിച്ചിളക്കാം.

എണ്ണ ചൂടാക്കി മിശ്രിതം കുറേശെ വീതം ഉരുളയാക്കി പിന്നീട് ചെറുതായി പരത്തി വറുത്തെടുക്കാം.

ചൂടോടെ കഴിയ്ക്കാം, കീമ പക്കോഡ

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: