Friday, May 15, 2015

മാര്‍ബിള്‍ കേക്ക്


മുട്ട -  4
മൈദ - 1 കപ്പ്
പഞ്ചസാര - 3/4 കപ്പ്‌

ഏലക്കായ - 1
നെയ്യ് - 1 ടീ സ്പൂണ്‍
കൊക്കോ പൌഡര്‍ -1 സ്പൂണ്‍
പഞ്ചസാര ഏലക്കായയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക
മുട്ട നന്നായി അടിച്ചെടുക്കുക അതിലേക്ക് പൊടിച്ച് വെച്ചിരിക്കുന്ന പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
അതിലേക്ക് മൈദ വീണ്ടും നന്നായി അടിച്ചെടുക്കുക
ഈ  കൂട്ട് രണ്ടായി ഭാഗിക്കുക ഒന്നില്‍  കൊക്കോ പൌഡര്‍  ചേര്‍ത്ത് നന്നായി  ഇളക്കുക
കൂക്കര്‍ നന്നായി ചൂടാക്കിയത്തിനു ശേഷം നെയ്യ് ഒഴിച്ച്  തീ കുറച്ച് വെക്കുക
ആദ്യം  വെള്ളയും പിന്നെ അതിന് മുകളില്‍ കൊക്കോ പൌഡര്‍ ചേര്‍ത്തും ഇടകലര്‍ത്തി കഴിയുന്നത് വരെ ഒഴിക്കുക
കൂക്കര്‍ വെയിറ്റ് ഇടാതെ മൂടിവെച്ച് 12 മിനിട്ട്  വേവിക്കുക
എന്നിട്ട് തീ അണക്കുക
തണുത്തതിന് ശേഷം  കൂക്കര്‍ തുറക്കുക
കടപ്പാട്
ജമീലത്ത് ബീഗം അരീക്കോട്
-----------------------------------------------------------------------------------------------------------------

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: