Monday, March 2, 2015

കണ്ണിമാങ്ങാ അച്ചാർ

കണ്ണിമാങ്ങാ 5 കിലോ
ഉപ്പ് 1/2 കിലോ
കടുകുപൊടി 125 ഗ്രാം
മുളകുപൊടി 1/2 കിലോ

കണ്ണിമാങ്ങാ കുറച്ചു ഞെട്ടോടുകൂടി എടുത്ത് ഉപ്പു ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കുക.
രണ്ടാഴ്ചയ്ക്കുശേഷം മാങ്ങായിലെ വെള്ളം ഊറി വന്നിരിക്കും.
കടുകുപൊടി, മുളകുപൊടി ഇവ ചേര്‍ത്ത് ഇളക്കി കാറ്റുകയറാത്ത വിധം അടച്ചുവയ്ക്കുക.
ഒരു മാസത്തിനുശേഷം ഉപയോഗിക്കാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: