Monday, March 2, 2015

ചോക്ലേറ്റ് ചോക്ലേറ്റ്... വളരെ ഈസി ആയി ഉണ്ടാക്കാം

പാല്‍ തിളപ്പിച്ചു ഇളക്കി ഇളക്കി കുറുക്കുക. അല്പം മൈദ, പഞ്ചസാര, ഏലക്ക, കൊക്കോ പൌഡര്‍ എന്നിവ ചേര്‍ക്കുക. പാകമാകുമ്പോള്‍ അല്പം
നെയ്യ് ചേര്‍ക്കുക. നെയ്യ് പുരട്ടിയ സ്റ്റീല്‍ പ്ലെയിറ്റിലേക്ക് ഒഴിച്ചു നിരത്തി ചൂടോടെ തന്നെ കത്തി കൊണ്ട് കഷണങ്ങളാക്കുക. തണുത്താല്‍ തിന്നുക. കുട്ടികള്‍ കണ്ടോട്ടെ! എത്ര വേണമെങ്കിലും തിന്നോട്ടെ!! ചേരുവകള്‍ വ്യത്യാസപ്പെടുത്തി പലതരം ചോക്കലെറ്റുകള്‍ ഉണ്ടാക്കാം. പാല്‍ ഒഴികെയുള്ള മറ്റെല്ലാ ചേരുവകളും മാറ്റാം. രുചികള്‍ പരിഷ്കരിക്കാം. കളര്‍, ഫ്രൂട്ട്സ് അരച്ചത്, മരുന്നുകള്‍....എന്തൊക്കെ ചേര്‍ക്കാനും അവസരമുണ്ട്‌. കുക്കിംഗ് പാകം അനുസരിച്ച്‌ ഇത്‌ ഉറപ്പുള്ളതോ വഴു-വഴുപ്പുള്ളതോ ആക്കാം

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: