നല്ല കുത്തരി കുതിർത്ത് പൊടിച്ചത് : അര കിലോ
നല്ല മൂത്ത തേങ്ങ തിരുകിയത് : ഒന്നര കപ്പു
അണ്ടി പരിപ്പ് നുറുക്കിയത് : 60 ഗ്രാം
പച്ചമുളക് ചെറുതായി അരിഞ്ഞത് : 4 എണ്ണം
ജീരകം : ഒരു നുള്ള്
ഉപ്പു : പാകത്തിന്
അരിപ്പൊടിയിൽ ചൂട് വെള്ളമൊഴിച്ച് ഇടിയപ്പത്തിന്റെ പാകത്തിന് കുഴക്കുക.അതിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും,ജീരകവും,തേങ്ങയും,നുറുക്കിയ അണ്ടി പരിപ്പും ഉപ്പും കൂടി ചേർത്ത് നല്ല കുഴച്ചു വയ്ക്കുക.ഒരു അലുമിനിയം പാത്രത്തിൽ നാല് കപ്പു വെള്ളം ഒഴിച്ച് തിളപ്പിക്കുക.തിളച്ച വെള്ളത്തിൽ കുഴച്ചു വച്ചിരിക്കുന്ന മാവ് കുറച്ചു എടുത്തു വലതു കയ്യുടെ നാലു വിരലുകൾക്കുള്ളിൽ ഒതുങ്ങുന്ന രീതിയിൽ പിടിച്ചു ഓരോന്നായി ഇടുക.നല്ല തിളച്ചു വെന്തതിനു ശേഷം വേറൊരു പാത്രത്തിൽ വെള്ളതോടുകൂടി സെർവ് ചെയ്യുക.വൈകുന്നേരത്തെ ചായക്കു ഒപ്പം കഴിക്കാൻ പറ്റുന്ന ഹെൽത്തി സ്നാക് ആണ് ഇത്.

0 comments:
Post a Comment