Sunday, March 8, 2015

സേമിയ പായസം


ചേരുവകള്‍
1.പാല്‍ -1 ലിറ്റര്‍   
2. സേമിയ -1 /2 കപ്പ്‌    
3. പഞ്ചസാര -1 /2 കപ്പ്‌    
4.അണ്ടിപരിപ്പ് -10 എണ്ണം    
5.ഉണക്കമുന്തിരി -10 എണ്ണം  
6.നെയ്യ്    
7.ഏലയ്ക്ക     

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച്  സേമിയ ബ്രൌണ്‍ നിറം ആകുന്നതുവരെ വറക്കുക.1 ലിറ്റര്‍ പാലില്‍ 2 കപ്പ്‌ വെള്ളംചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാല്‍ തിളച്ചശേഷം അതിലേക്കു സേമിയ ചേര്‍ക്കുക. സേമിയ പകുതി വേവായാല്‍ ആവശ്യത്തിന്നു പഞ്ചസാര ചേര്‍ത്ത് വീണ്ടും വേവിച്ചു കുറുകുമ്പോള്‍ ഏലക്ക പൊടിച്ചത് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക. അല്‍പ്പം നെയ്യില്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: