Saturday, March 7, 2015

വെജിറ്റബിള്‍ പുലാവ് 

ചേരുവകള്‍
സണ്‍ഫ്ലവര്‍ ഓയില്‍ - മൂന്ന് സ്പൂണ്‍ 
ബസുമതി  അരി  - ഒരു കപ്പ് (ഇരുപതു  മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചത്) 
ഉള്ളി അരിഞ്ഞത്  - അര കപ്പ്  
ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌  
ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍  - ചെറുതായി അരിഞ്ഞത്
ഇഞ്ചി  പേസ്റ്റ്  - ഒന്നര സ്പൂണ്‍ 
വെളുത്തുള്ളി പേസ്റ്റ്  - ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ്   - ഒരു സ്പൂണ്‍ 
ക്യാരറ്റ്   - അര കപ്പ് 
ഗ്രീന്‍ പീസ്    - അര കപ്പ് 
ബീന്‍സ്       - അര കപ്പ്
ചെറുനാരങ്ങ നീര്    - മൂന്ന് സ്പൂണ്‍


ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് ജീരകം ,പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം  ഉള്ളി അരിഞ്ഞത്, ഇഞ്ചി  പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ് എന്നിവയും പച്ചക്കറികളും ഇട്ടു നല്ലവണ്ണം ഇളക്കി അടച്ചു വച്ച് വേവിക്കുക . അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി , ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും  ചേര്‍ത്തു ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക . പിന്നെ രണ്ടു കപ്പ് വെള്ളം ചേര്‍ത്തു  വള്ളം വറ്റുന്നവരെ വേവിക്കുക 

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: