Wednesday, March 4, 2015

ചിക്കന്‍ ടിക്ക



ചേരുവകള്‍

ബോണ്‍ലെസ്സ് ചിക്കന്‍ ക്യൂബ്സ് - 400 ഗ്രാം
കട്ട തൈര്  - ½  കപ്പ്‌
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടിസ്പൂണ്‍
മല്ലിപൊടി  - ½ ടിസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ½ ടിസ്പൂണ്‍
ഗരംമസാല  - ½ ടിസ്പൂണ്‍
കസൂരി മേത്തി  - 1 ടിസ്പൂണ്‍ ചെറുനാരങ്ങ നീര് - 2 ടിസ്പൂണ്‍
ഉപ്പ്  - ആവശ്യത്തിന്
സബോള - ഒന്ന്‍ ചെറുതായി 
തക്കാളി നുറുക്കിയത്- ഒന്ന്‍ ചെറുതായി   കാപ്സികം - ഒന്ന്‍ ചെറുതായി നുറുക്കിയത്

തെയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കന്‍ വെള്ളം വാരാന്‍ വെക്കുക. ചിക്കനില്‍ നിന്നും നന്നായി വെള്ളം പോയതിനു ശേഷം മാത്രമേ മേല്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത ശേഷം 2 മണിക്കൂര്‍ വെക്കുക. ഒരു സ്ക്യുവേറില്‍ ചിക്കനും, ഉള്ളിയും, കാപ്സികവും എല്ലാം ഇടവിട്ടു വെച്ചു ഓയില്‍ തടവി ചൂടാക്കിയ ഓവന്‍ ഓയില്‍ ഫ്രൈ പാനിലോ ഇട്ട് കുക്ക് ചെയ്യുക. സ്ക്യുവേര്‍ ഇല്ലെങ്കില്‍ ഫ്രൈ പാനില്‍ കുറച്ചു ഓയില്‍ തടവി എല്ലാ ഭാഗവും ഫ്രൈ ചെയ്യുക. ചൂടോടെ കുറച്ച് നാരങ്ങാ നീരും കസൂരി മേത്തിയും ചേര്‍ത്തു ചിക്കനില്‍ തൂവി കഴിക്കാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: