കരിമീന്‍
കുരുമുളക് പൊടി-അര ടീസ്പൂണ്‍ ഉണക്കമുളക്-12 എണ്ണം
വെളുത്തുള ്ളി-7 /8 അല്ലി
മഞ്ഞള്‍പൊടി-അര ടബിള്‍ സ്പൂണ്‍
എണ്ണ,ഉപ്പ്-ആവശ്യത്തിന്നാ
രങ്ങ-ഒന്ന്.
കരിമീന്‍ കഴുകി വരഞ്ഞു വൃത്തിയാക്കി വയ്ക്കുക.അതില്‍ ഉപ്പും നാരങ്ങാനീരും പുരട്ടി വയ്ക്കുക.മഞ്ഞള്‍പൊടി ,കുരുമുളകുപൊടി, ഉണക്കമുളക്,ചുവന ്നുള്ളി,വെളുത്ത ുള്ളി ഇവ നന്നായി അരച്ച് മീനില്‍ പുരട്ടി വയ്ക്കുക .വാഴയിലയില്‍ എണ്ണ പുരട്ടി അതില്‍ മീന്‍ വച്ച് മടക്കി ഒരു പരന്ന പാത്രത്തില്‍ വച്ച് വേവിക്കുക.രണ്ടു വശവും മൂപ്പിച്ചെടുക്ക ുക

0 comments:
Post a Comment