Showing posts with label തോരനുകൾ. Show all posts
Showing posts with label തോരനുകൾ. Show all posts

Sunday, August 23, 2015

ഉണക്കമീന്‍ തോരന്‍

ഉണക്കമീന്‍ കൊണ്ടുള്ള ഒരടിപൊളി തോരനാണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.

Saturday, March 14, 2015

വാഴക്കൂമ്പ് തോരന്‍



വാഴക്കൂമ്പ്: 2
തേങ്ങ: 1
പച്ചമുളക്: 3
ചുവന്നുള്ളി: 8
കറിവേപ്പില: 2 ഞെട്ട്
മമ്പയര്‍: 50 ഗ്രാം
ഉപ്പ്: പാകത്തിന്

ചേനത്തോരന്‍

ചേന: 1/2 കിലോ
തേങ്ങ: 1 മുറി
മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍
ചുവന്നുള്ളി: 5
പച്ചമുളക്: 2
 ഉപ്പ്: പാകത്തിന്

വാഴപ്പിണ്ടി തോരന്‍

വാഴപ്പിണ്ടി: 1 കഷ്ണം
തേങ്ങ: 1 മുറി
ചുവന്നുള്ളി: 5
പച്ചമുളക്: 3
കറിവേപ്പില: 1 ഞെട്ട്
ഉപ്പ്: പാകത്തിന്

വാഴപ്പിണ്ടി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് നാരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോള്‍ നാളികേരം ചിരകിയെടുത്ത് ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചതച്ചുചേര്‍ത്തിളക്കി ഉപയോഗിക്കാം.

വെണ്ടക്ക തോരന്‍

വെണ്ടക്ക: 1/2 കിലോ
തേങ്ങ: 1 മുറി
പച്ചമുളക്: 2
ചുവന്നുള്ളി: 4
കറിവേപ്പില: 1 ഞെട്ട്
ഉപ്പ്: പാകത്തിന്

പപ്പായ പയര്‍ തോരന്‍

പപ്പായ: 1
തേങ്ങ: 1
പച്ചമുളക്: 2
ചുവന്നുള്ളി: 5
വന്‍പയര്‍: 1 കപ്പ്
കറിവേപ്പില: 1 ഞെട്ട്
ഉപ്പ്: പാകത്തിന്

ഉള്ളിത്തോരന്‍

സവാള: 4
തേങ്ങ: 1
പച്ചത്തക്കാളി: 2
ചെനച്ച മാങ്ങ: 1
പച്ചമുളക്: 3
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

ഇടിച്ചക്ക തോരന്‍

ഇളയ ചക്ക: 1
തേങ്ങ: 1
പച്ചമുളക്: 2
ചുവന്നുള്ളി: 5
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മുരിങ്ങാക്കായ തോരന്‍

മുരിങ്ങാക്കായ: 10
പച്ചമുളക്: 2
ചുവന്നുള്ളി: 5
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

പാവക്ക തോരന്‍

പാവക്ക: 3
ചുവന്നുള്ളി: 5
പച്ചമുളക്: 3
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

വാഴക്ക തോരന്‍

വാഴക്ക: 1/2 കിലോ
തേങ്ങ: 1 മുറി
പച്ചമുളക്: 2
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

ചെറുപയര്‍ തോരന്‍

ചെറുപയര്‍: 250 ഗ്രാം
തേങ്ങ: 1 മുറി
പച്ചമുളക്: 2
ചുവന്നുള്ളി: 5
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മണിക്കടല തോരന്‍

മണിക്കടല: 250 ഗ്രാം
ചുവന്നുള്ളി: 10
പച്ചമുളക്: 2
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

പട്ടാണിക്കടല തോരന്‍

പട്ടാണിക്കടല: 250 ഗ്രാം
സവാള: 1
പച്ചമുളക്: 2
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

വന്‍പയര്‍ തോരന്‍

വന്‍പയര്‍: 250 ഗ്രാം
തേങ്ങ: 1 മുറി
പച്ചമുളക്: 2
ചുവന്നുള്ളി: 5
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്

മുതിര തോരന്‍

മുതിര: 100 ഗ്രാം
പച്ചമുളക്: 2
ചുവന്നുള്ളി: 5
തേങ്ങ: 1 മുറി
കറിവേപ്പില: 2 ഞെട്ട്
ഉപ്പ്: പാകത്തിന്
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: