Showing posts with label പലഹാരങ്ങള്‍. Show all posts
Showing posts with label പലഹാരങ്ങള്‍. Show all posts
Sunday, March 8, 2015
Monday, March 2, 2015
Sunday, March 1, 2015
ഓട്‌സ് ഇഡ്ഢലി
Published :
8:31 PM
Author :
my ishq
ഓട്‌സ്-1 കപ്പ്
ഉഴുന്നു പരിപ്പ്-അര കപ്പ്
ക്യാരറ്റ്-അര കപ്പ്
ബീന്സ്്-അര കപ്പ്
ഓട്‌സ് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് അരച്ചെടുക്കുക. ഉഴുന്നു പരിപ്പും വെള്ളത്തിലിട്ട് കുതിര്ത്ത്ി അരച്ചെടുക്കണം. ഇവ രണ്ടും കൂട്ടിച്ചേര്ത്ത്ു രാത്രി മുഴുവന്‍ വയ്ക്കുക.
ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക. ബീന്സ്ക തീരെ പൊടിയായി അരിഞ്ഞെടുക്കണം. ഇവ രണ്ടും ഉപ്പും മാവിലേക്കിട്ട് നല്ലപോലെ ഇളക്കിച്ചേര്ക്കു ക. മാവ് പാകത്തിന് വെള്ളം ചേര്ത്ത് ് ഇഡ്ഢലി മാവിന്റെ പരുവത്തിലാക്കുക.
ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടുക. മാവ് ഒഴിച്ച് ഇഡ്ഢലി ഉണ്ടാക്കാം.
ചട്‌നിയോ സാമ്പാറോ ചേര്ത്ത്ു കഴിയ്ക്കാം
അധികം മൂക്കാത്ത ബീന്സ്ാ വേണം ഉപയോഗിക്കാന്‍. ക്യാരറ്റിനു പകരം ബീറ്റ്‌റൂ്ട്ട് ഉപയോഗിച്ചും വേണമെങ്കില്‍ ഇഡ്ഢലി തയ്യാറാക്കാം. എണ്ണക്കു പകരം ഇഡ്ഢലിത്തട്ടില്‍ അല്പംി നെയ്യു പുരട്ടിയാല്‍ കൂടുതല്‍ നന്നാവും.
Monday, February 16, 2015
പത്തിരി / അരി പത്തിരി
Published :
7:42 AM
Author :
my ishq
ലബാറിലെ മുസ്ലിങ്ങളുടെ ഒരു ഇഷ്ട വിഭവമാണ് പത്തിരി. ഇന്ന് കേരളക്കാർക്ക് എല്ലാവർക്കും പത്തിരി ഒരു ഇഷ്ട വിഭവമാണ് ബീഫ് കറി ചിക്കൻ കറി മുട്ടക്കറി എന്ന് വേണ്ട വെജിറ്റബിൽ കറികളും കൂട്ടി ഇത് കഴിക്കാം ആദ്യം മുസ്ലിങ്ങൾ നോമ്പ് കാലത്തും മറ്റു പ്രത്യക ദിവസങ്ങളിലും മാത്രമാണ് പത്തിരി ഉണ്ടാക്കിയിരുന്നത് എന്നാൽ ഇപ്പോൾ പ്രഭാതഭാക്ഷണമായും പത്തിരി ഉണ്ടാക്കുന്നു .
ചേരുവകള്‍
Subscribe to:
Posts (Atom)
Subscribe Via Email
Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts:
https://vdbaa.com/fullpage.php?section=General&pub=697411&ga=g
Featured Post
Labels
- അച്ചാര്‍ (4)
- അറേബ്യന്‍ വിഭവങ്ങള്‍ (3)
- കേക്ക് (1)
- ചമ്മന്തി (3)
- ചിക്കന്‍ വിഭവങ്ങള്‍ (24)
- ചെമ്മീൻ വിഭവങ്ങള്‍ (9)
- ചൈനീസ് വിഭവങ്ങള്‍ (3)
- ചോക്ലേറ്റ് (1)
- തോരനുകൾ (16)
- പച്ചക്കറി വിഭവങ്ങള്‍ (33)
- പലഹാരങ്ങള്‍ (11)
- പായസം (4)
- ഫ്രൈഡ് റൈസ് (2)
- ബിരിയാണി (10)
- ബീഫ് വിഭവങ്ങള്‍ (7)
- മട്ടന്‍ വിഭവങ്ങള്‍ (7)
- മലബാര്‍ സ്പെഷ്യല്‍ (7)
- മീന്‍ വിഭവങ്ങള്‍ (22)
- മുട്ട വിഭവങ്ങള്‍ (5)
- സദ്യ വിഭവങ്ങള്‍ (14)
- സസ്യ വിഭവങ്ങള്‍ (2)
Popular Posts
-
ചേരുവകള്‍ ചിക്കന്‍ – 1 കിലോ ബസ്മതി അരി – 2 കപ്പ് സബോള – 3 എണ്ണം തക്കാളി – 1 വലുത് തക്കാളി പേസ്റ്റ് (പ്യൂരി) – 1 ½ കപ്പ്
-
അറേബ്യൻ വിഭവമായ കബ്സ ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമാണ് പക്ഷേ കബ്സ എങ്ങനെ ഉണ്ടാക്കും എന്ന് കൂടുതൽ പേർക്കും അറിയില്ല ഈ വീഡിയോ ഒന്ന് കണ്ട...
-
കോഴി പൊരിച്ചത് കോഴി ഇറച്ചി 1 കിലോഗ്രാം ഇഞ്ചി 25 ഗ്രാം പച്ചമുളക് 3 എണ്ണം വലിയ ചീരകം അര ടീ സ്പൂണ്‍









