Showing posts with label മീന്‍ വിഭവങ്ങള്‍. Show all posts
Showing posts with label മീന്‍ വിഭവങ്ങള്‍. Show all posts

Sunday, August 23, 2015

കരിമീന്‍ കറി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് കരിമീന്‍ അല്ലേ… വളരെ സ്‌പെഷ്യല്‍ ആയ വിഭവം… അടിപൊളിയൊരു കരിമീന്‍ കറിയാണ് ഇന്ന് തയ്യാറാക്കുന്നത്….

ഉണക്കമീന്‍ തോരന്‍

ഉണക്കമീന്‍ കൊണ്ടുള്ള ഒരടിപൊളി തോരനാണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.

Tuesday, March 10, 2015

ചെമ്മീന്‍ ബിരിയാണി

കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് കടല്‍ വിഭവങ്ങള്‍, ചെമ്മീനും, ഞണ്ടുമൊക്കെ കാണുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളിലെ മാംസാഹാരികള്‍. 

Sunday, March 8, 2015

മീൻ അച്ചാർ

  വേണ്ട കൂട്ടുകള്‍

1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ 
കുരുമുളക് പൊടി
മുളകുപൊടി
മഞ്ഞള്‍ പൊടി

മീന്‍ ബിരിയാണി


മീന്‍ ബിരിയാണി  എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടുനോക്കൂ

ഞണ്ട് ഫ്രൈ


ചേരുവകള്‍
വലിയ ഞണ്ട് നാല്
സവാള നാല്

കോഴി ചെമ്മീൻ നിറച്ചത്

ചേരുവകള്‍

സ്പ്രിംഗ് ചിക്കന്‍ - ഒന്ന്‍ 
ചെമ്മീന്‍ - 100 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 100 ഗ്രാം
പച്ചമുളക് - 4 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
സവാള - 100 ഗ്രാം

Saturday, March 7, 2015

കരിമീന്‍ പൊള്ളിച്ചത്

ചേരുവകള്‍
1. കരിമീന്‍  - 2 എണ്ണം 
2. സവാള  - 2 ചെറുത്‌ 
3. മഞ്ഞള്‍പ്പൊടി  - അര ടീസ്പൂണ്‍
4. ഗരം മസാല  - കാല്‍ ടീസ്പൂണ്‍
5. കുരുമുളക്പൊടി - പാകത്തിന് 

മീൻ പത്തിരി


ചേരുവകള്‍

1. മീന്‍ [അയക്കൂറ] - അര കിലോ
2. മൈദ മാവ് - കാല്‍ കപ്പ്
3. മുളക് പൊടി - ഒരു ടിസ്പൂണ്‍

Tuesday, March 3, 2015

നെത്തോലി തോരന്‍


നെത്തോലി മീന്‍  – അര കിലോ
തേങ്ങ തിരുമ്മിയത്‌  – അര മുറി തേങ്ങയുടെ
കാ‍ന്താരി മുളക്  – 4-5     എണ്ണം (പച്ചമുളക് ആയാലും മതി )
ചുമന്നുള്ളി     –   7-8   എണ്ണം
വെളുത്തുള്ളി    –  2-3   അല്ലി

Monday, March 2, 2015

ഉണക്ക ചെമ്മീന്‍ ചമ്മന്തി


ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
വറ്റല്‍ മുളക് – 2 – 4 എണ്ണം
കുഞ്ഞുള്ളി – 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്

ചെമ്മീൻ ഉണ്ട 

ചേരുവകള്‍‌

പൊരിച്ച ചെമ്മീന്‍- 200 ഗ്രാം
വലിയ ഉള്ളി- 2 
പച്ചമുളക്- 4

ചെമ്മീൻ വരട്ടിയത് 

1 കിലോ ചെമ്മീൻ തോട് പൊളിച്ചു മഞ്ഞളും നാരങ്ങാ നീരും ഉപ്പും കൂടി മിക്സ് ചെയ്തു അര മണിക്കൂർ വച്ചിട്ട് കഴുകി കളഞ്ഞു നല്ല വൃത്തിയായി എടുക്കുക.തോടുള്ള മത്സ്യങ്ങൾ ഇങ്ങനെ വൃത്തിയാക്കി എടുക്കണം

ചക്കക്കുരു ഉണക്ക നെത്തോലി കറി 

ഉണക്ക നെത്തോലി കഴുകി മണ്ണെല്ലാം കളഞ്ഞു രണ്ടായി പൊളിച്ചു കുതിർത്തത് : അര കിലോ 
ചക്കക്കുരു ചെറുതായി നീളത്തിൽ കീറിയത് : 150 ഗ്രാം 
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് : 150 ഗ്രാം 

Sunday, March 1, 2015

ഫ്രൈഡ് ചെമ്മീന്‍ തേങ്ങാപാല്‍ കറി

ചെമ്മീന്‍ :- പത്തെണ്ണം
മുളക് പൊടി :- ഒരു ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
ഗരം മസാല :- ഒരു നുള്ള്

ചില്ലി ഫിഷ്‌

ദശ കട്ടിയുള്ള മീന്‍ :- അര കിലോ
മൈദാ :- രണ്ടു സ്പൂണ്‍
കോണ്‍ ഫ്ലോര്‍ :- മൂന്ന് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :- രണ്ടു സ്പൂണ്‍
കാശ്മീരി മുളക് പൊടി :- രണ്ടു സ്പൂണ്‍

കരിമീന്‍ പൊള്ളിച്ചത്


കരിമീന്‍ 
കുരുമുളക് പൊടി-അര ടീസ്പൂണ്‍ ഉണക്കമുളക്-12 എണ്ണം 

മത്തി-കുരുമുളക് ഫ്രൈ

മത്തിയുടെ ഗുണഗണങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരിക്കും അല്ലെ.ഒമേഗ-3 ഫാറ്റി ആസിഡ് ഒരുപാടു അടങ്ങിയിരിക്കുന്ന..പോഷക സമ്പുഷ്ടമായ മത്സ്യ ആണ് മത്തി..മത്തി പൊരിച്ചും കറി വച്ചും ഒക്കെ നമ്മള്‍ കഴിക്കാരുണ്ടല്ലേ..ഇത് അല്പം വ്യത്യസ്തമായ ഫ്രൈ ആണ്...നമുക്ക് നോക്കാം...

Wednesday, February 18, 2015

നെയ്മീന്‍ റോസ്റ്റ്

വിലയില്‍ മാത്രമല്ല, രുചിയിലും മുന്‍പനാണ് നെയ്മീന്‍. അധികം മുള്ളില്ലാത്ത മീന്‍ എന്നുള്ള ഗുണവും. നെയ്മീന്‍ കറിയും റോസ്റ്റുമെല്ലാം തയ്യാറാക്കാം.
സ്വാദിഷ്ടമായ ഒരു നെയ്മീന്‍ റോസ്റ്റിനെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ,

കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

നല്ല എരിവും പുളിയുമുള്ള ചെമ്മീന്‍ കറി, അതും കുടംപുളിയിട്ടു വച്ചത് നല്ല ചൂടുള്ള കുത്തരിച്ചോറിനൊപ്പം. ഓര്‍ക്കുമ്പോള്‍ നാക്കില്‍ വെള്ളം വരുന്നില്ലേ.
കുടംപുളി ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കുടംപുളിയിട്ടു ചെമ്മീന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: