Saturday, May 16, 2015

തന്തൂരി ഫിഷ്

ആരോഗ്യത്തെ പറ്റി കൂടുതല്‍ ചിന്തയുള്ള, എന്നാല്‍ വറുത്ത മത്സ്യത്തിന്റെ രുചി വേണമെന്നുള്ളവര്‍ക്കുള്ള ഒരു പാചകക്കുറിപ്പാണിത്. തന്തൂരി ഫിഷ്.

മൈക്രോവേവ് ഓവന്‍ വേണമെന്നു മാത്രം. നല്ല സ്വാദുള്ള ഒരു വിഭവം.

കബാബ്

ഒരു ഇറാനിയന്‍ വിഭവമാണ്  കബാബ്. ചിക്കന്‍ ഉപയോഗിച്ചാണ് കബാബ് ഉണ്ടാക്കുക.

 കബാബിന്റെ മറ്റൊരു പ്രത്യേകത ഇത് ഒലീവ് ഓയിലിലാണ് ഉണ്ടാക്കുന്നതെന്നതാണ്.

 കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

മസാല എഗ് ബുര്‍ജി

മുട്ട സമീകൃതാഹാരമെന്നതില്‍ സംശയം വേണ്ട. വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെടുന്ന പലരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും ധാരാളം. എഗ് ബുര്‍ജി ഇതിലൊന്നാണ്. മുട്ട കൊത്തിപ്പൊരിക്കുന്നതു തന്നെ സംഗതി. ഇതില്‍ അല്‍പം മസാല ചേര്‍ത്താന്‍ സംഗതി കുറച്ചു കൂടി ഉഷാറായി. ഇതാ, മസാല എഗ് ബുര്‍ജി റെസിപ്പി. ഇതില്‍ പനീര്‍ ചേര്‍ത്തിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ചിക്കന്‍ കട്‌ലറ്റ്‌

കട്‌ലറ്റ്‌ പല തരത്തിലും ഉണ്ടാക്കാം. നോണ്‍ വെജ്‌, വെജ്‌ രീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ചിക്കന്‍ കട്‌ലറ്റ്‌ പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്‌. കേരളാ സ്റ്റൈലില്‍ ചിക്കന്‍ കട്‌ലറ്റ്‌ എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: