Thursday, May 14, 2015

പെപ്പര്‍ ലെമണ്‍ ചിക്കന്‍


പെപ്പര്‍ ലെമണ്‍ ചിക്കന്‍ അല്‍പം പുളിയും കുരുമുളകു രുചിയുമുള്ളൊരു വിഭവമാണ്. സൈഡ് ഡിഷായി ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.

പെപ്പര്‍ ലെമണ്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ചൈനീസ് എഗ് ഫ്രൈഡ് റൈസ്

ഫ്രൈഡ് റൈസ് മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിയ്ക്കും. ഇതുതന്നെ നോണ്‍ വെജ്, വെജ് സ്‌റ്റൈലുകളിലുണ്ടാക്കാം.

മുട്ട ചേര്‍ത്ത് ചൈനീസ് സ്‌റ്റൈലില്‍ എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണെന്നതാണ് ഗുണം. കുട്ടികള്‍ക്കെല്ലാം വളരെ എളുപ്പം തയ്യാറാക്കിക്കൊടുക്കാവുന്ന ഒരു വിഭവം. ബാച്ചിലേഴ്‌സിനും എളുപ്പത്തില്‍ തയ്യാറാക്കാം.

ചില്ലി ചിക്കന്‍ ഫ്രൈഡ് റൈസ്


ചില്ലി ചിക്കന്‍ എല്ലാവര്‍ക്കും പരിചിതമായ ഒരു വിഭവമായിരിയ്ക്കും. ഇതുപയോഗിച്ചു ഫ്രൈഡ് റൈസ് തയ്യാറാക്കാം.

ചില്ലി ചിക്കന്‍ കൊണ്ട് എങ്ങനെ ഫ്രൈഡ് റൈസ് ഉണ്ടാക്കാമെന്നു നോക്കൂ,

കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറി

മുട്ട പലരീതിയിലും പാകം ചെയ്യാം. ഇതില്‍ മുട്ടക്കറികള്‍ തന്നെ പല തരത്തിലുണ്ട്. കേരളാ സ്‌റ്റൈല്‍, ആന്ധ്രാ സ്റ്റൈല്‍, ചെട്ടിനാട് സ്റ്റൈല്‍ എന്നിങ്ങനെ പോകുന്നു ഇത്.

വിവിധ തരം മുട്ടക്കറികളില്‍ കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറിയും പ്രസിദ്ധമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: