Monday, March 2, 2015

പാവയ്ക്കാ തോരന്‍


പാവയ്ക്കാ – 2    (ചെറുതായി കൊത്തി അരിഞ്ഞത് )
തേങ്ങ തിരുമ്മിയത് – 1
സവാള –  1   (ചെറുതായി കൊത്തി അരിഞ്ഞത് )
പച്ചമുളക് – 6   (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )

കോഴിക്കോട്‌ ചിക്കൻ ബിരിയാണി


1.ബസ്മതി അരി  – ഒരു കിലോ
2.നെയ്യ് – 250 ഗ്രാം
3.ഗ്രാമ്പൂ – നാല്
4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
5.ഏലക്ക – 3 എണ്ണം
6.അണ്ടിപ്പരിപ്പ് -10 എണ്ണം

ചിക്കന്‍ കറി – കേരള സ്റ്റൈല്‍

ചിക്കന്‍ -2 കിലോ
ചിക്കന്‍ മസാല – അര ടി സ്പൂണ്‍
മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍

വെജിടെബിള്‍ സ്റ്റൂ


ഉരുളക്കിഴങ്ങ് – 2
സവാള      – 2
പച്ചമുളക്     – 3
കാരറ്റ്        – 1
ഗ്രീന്‍പീസ് – അര കപ്പ്‌
കുരുമുളക്(പൊടിക്കാത്തത്)    – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: