നാടന്‍ രുചികളോട് ഏവര്‍ക്കും താല്‍പര്യമേറും. മട്ടനും ചിക്കനും മീനും ബീഫുമെല്ലാം നാടന്‍ രീതിയില്‍ പാകം ചെയ്യുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്ക് ഇഷ്ടം.
മട്ടന്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ പാകം ചെയ്യാം. മട്ടന്‍ റോസ്റ്റ് നല്ല നാടന്‍ സ്‌റ്റൈലില്‍ വച്ചാലോ,
നാടന്‍ മട്ടന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,



