മുട്ട സമീകൃതാഹാരമെന്നതില്‍ സംശയം വേണ്ട. വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെടുന്ന പലരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.
മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും ധാരാളം. എഗ് ബുര്‍ജി ഇതിലൊന്നാണ്. മുട്ട കൊത്തിപ്പൊരിക്കുന്നതു തന്നെ സംഗതി. ഇതില്‍ അല്‍പം മസാല ചേര്‍ത്താന്‍ സംഗതി കുറച്ചു കൂടി ഉഷാറായി. ഇതാ, മസാല എഗ് ബുര്‍ജി റെസിപ്പി. ഇതില്‍ പനീര്‍ ചേര്‍ത്തിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.



