പരിപ്പുവട, ഉള്ളിവട, ഉഴുന്നുവട എന്നിങ്ങനെ പോകുന്നു വട ലിസ്റ്റ്. ഇവയല്ലാതെയും പലതരം ചേരുവകള്‍ ഉപയോഗിച്ചു വട തയ്യാറാക്കാം.
റാഡിഷ് ക്യാരറ്റ് വിഭാഗത്തില്‍ പെട്ട ഒരു പച്ചക്കറിയാണ്. സാമ്പാറിനും മറ്റും അല്‍പം വ്യത്യസ്ത രുചി നല്‍കുന്ന പോഷകസമദ്ധമായ ഒന്ന്.
റാഡിഷ് ഉപയോഗിച്ചും വട തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. വെളുത്ത നിറത്തിലെ റാഡിഷാണ് ഇതിന് ഉപയോഗിയ്‌ക്കേണ്ടത്.



