ചിക്കന്റെ രുചിവൈവിധ്യങ്ങള്‍ വളരെയേറെയാണ്. പല നാടുകളിലും പല തരത്തിലാണ് ഇത് പാകം ചെയ്യുന്നതും.
ഇന്ത്യന്‍ രുചി പോലെ ചൈനീസ് രുചിയും ലോകമെമ്പാടുമുള്ളവര്‍ അംഗീകരിച്ച ഒന്നാണ്.
ചൈനീസ് വിഭവങ്ങള്‍ക്ക് എരിവല്‍പ്പം കുറയും. ഇന്ത്യയില്‍ മസാലയും എരിവും പ്രധാനവും.
ഇന്‍ഡോ-ചൈനീസ് രുചി കലര്‍ന്ന ഒരു ചിക്കന്‍ വിഭവമാണ് താഴെപ്പറയുന്നത്. ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,



